ഓടി നടക്കും യന്ത്രം
ചാടി നടക്കും യന്ത്രം
പാടി നടക്കും യന്ത്രം
കല പില കൂട്ടും യന്ത്രം
പനി പിടിച്ച യന്ത്രം
പണി മുടക്കീ യന്ത്രം
പ്രാഞ്ചി നടന്നൂ യന്ത്രം
പേരില്ലാത്തൊരു യന്ത്രം
കുടുംബശ്രീ
The URI to TrackBack this entry is: http://kinginikkoottam.wordpress.com/2008/09/03/%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80/trackback/
നല്ല തുടക്കം, നളിനി
കുഞ്ഞുണ്ണിമാഷിന്റെ കവിതകളുടെ ഒരു ഛായ തോന്നണു എനിക്ക് ഈ നുറുങ്ങുകള്‍ക്ക്
നുറുങ്ങുകളനേകം പിറക്കട്ടെയിനിയും
ഇമ്മീണിവല്യോരു നുറുങ്ങുകാണാന്‍
ഭാവുകങ്ങള്‍ ഇതാ ഒരായിരംപിടി
പുതുസംരംഭത്തിന്‍ ഉന്നതിയ്ക്കായ്
….shyam