പൂച്ചപ്പാട്ട്

വെളു വെളുത്ത പൂച്ച
മിനു മിനുത്ത പൂച്ച
കുറുമ്പു കാട്ടും പൂച്ച
നല്ല സുന്ദരി പൂച്ച
തക്കിടി മുണ്ടന്‍ പൂച്ച
തിരുമാലി പൂച്ച
കട്ടു തിന്നും പൂച്ച
കവര്‍ന്നു തിന്നും പൂച്ച

Published in: on സെപ്റ്റംബര്‍ 3, 2008 at 10:38 am  അഭിപ്രായങ്ങള്‍ (1)  
Tags: ,

The URI to TrackBack this entry is: http://kinginikkoottam.wordpress.com/2008/09/03/%e0%b4%aa%e0%b5%82%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d/trackback/

RSS feed for comments on this post.

ഒരു അഭിപ്രായംഒരു അഭിപ്രായം ഇടൂ

  1. നല്ല തുടക്കം, നളിനി
    കുഞ്ഞുണ്ണിമാഷിന്റെ കവിതകളുടെ ഒരു ഛായ തോന്നണു എനിക്ക് ഈ നുറുങ്ങുകള്‍ക്ക്

    നുറുങ്ങുകളനേകം പിറക്കട്ടെയിനിയും
    ഇമ്മീണിവല്യോരു നുറുങ്ങുകാണാന്‍
    ഭാവുകങ്ങള്‍ ഇതാ ഒരായിരംപിടി
    പുതുസംരംഭത്തിന്‍ ഉന്നതിയ്ക്കായ്

    ….shyam


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Follow

Get every new post delivered to your Inbox.